2023-06-04ഇസു:Stick,biscuitക്കെ വേണേൽ ഇറങ്ങിക്കോ🙄അമ്മ പഠിപ്പിച്ചില്ലേൽ ഒന്നും കിട്ടുല്ലടാ പൊട്ടാ😤ആലി:ങ്കിൽ ok😜
2023-06-01ആലി:എനിക്ക് വേണ്ട butനിനക്ക് തരൂല🤪ഇസു:നിന്റേന്ന് മേടിച്ചു ഞാൻ കാണിച്ചു തരാം 🤬ആലി:അമ്മേ😏ഇത് ചതിആണ്😵💫
2023-05-30പിള്ളേർ:തറയിൽവീണഫുഡ്കഴിക്കല്ലേ അമ്മപറഞ്ഞിട്ടുണ്ട്.അറിയാണ്ട്അച്ഛന്റെകയ്യിന്ന് വീണതായോണ്ട്ക്ഷമിക്കാം😤
2023-05-19ഇസു:അമ്മ camera അങ്ങട് മാറ്റിയെ.ഞാൻ ഇവനിട്ട് 4 കൊടുക്കട്ടെ🥵ആലി: ടീ വാ ball കളിക്കാം🤭ഇസു:ഇറങ്ങിപോടാ🤬
2023-04-26ഇസു:ഞാൻ കുറച്ച് ഗൗരവത്തിലാണ്.എങ്കിലും വേണേൽ ഒരു pose ഇടാം🥴 ആലി:അമ്മക്കെത്ര photo വേണം?I’ll pose😎